SignIn
Kerala Kaumudi Online
Thursday, 25 April 2024 1.41 AM IST

66 അഡി. ജില്ലാ ജഡ്‌ജിമാർക്ക് സ്ഥലംമാറ്റം

judge

കൊച്ചി: സംസ്ഥാനത്തെ 66 അഡിഷണൽ ജില്ലാ ജഡ്‌ജിമാരെ സ്ഥലംമാറ്റി ഹൈക്കോടതി ഉത്തരവിറക്കി. പേരും പുതിയ ചുമതലയുള്ള സ്ഥലവും: കെ.ജെ. ആർബി (മഞ്ചേരി), കെ.കെ. ബാലകൃഷ്ണൻ (തിരുവനന്തപുരം), മിനി എസ്. ദാസ് (ആലപ്പുഴ ), കെ.എൻ. സുജിത്ത് (കോട്ടയം ), പി. മായാദേവി (കൊല്ലം), എം. മനോജ് (വിജിലൻസ് കോടതി, കോട്ടയം), ജെ. നാസർ (കോട്ടയം), ജോഷി ജോൺ (എം.എ.സി.ടി, ആലപ്പുഴ), ടി.കെ. മിനിമോൾ (തൃശൂർ), സിജിമോൾ കുരുവിള (എറണാകുളം), വി.ജി. ശ്രീദേവി (മാവേലിക്കര), കെ.എൻ. അജിത്കുമാർ (മാവേലിക്കര), എ. മനോജ് (കാസർകോട്), പി.വി. അനീഷ്‌കുമാർ (പോക്സോ കോടതി, മൂവാറ്റുപുഴ), ടോമി വർഗീസ് (കുടുംബകോടതി, എറണാകുളം), പി.എൻ. സീത (തൊടുപുഴ), ഹാഫിസ് മുഹമ്മദ് (കുടുംബകോടതി, മാവേലിക്കര), എ.എഫ്. വർഗീസ് (ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, ആലുവ), പി.കെ. മോഹൻദാസ് (എറണാകുളം), സി.എസ്. മോഹിത് (ലേബർകോടതി, കൊല്ലം), വി.ബി. സുജയമ്മ (ചെയർമാൻ, ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ, എറണാകുളം), കെന്നത്ത് ജോർജ് (എം.എ.സി.ടി, കോട്ടയം), എ. ഇജാസ് (തിരുവനന്തപുരം), എ.എസ്. മല്ലിക (ജുഡിഷ്യൽ അംഗം, ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ, കോട്ടയം), എസ്. ഭാരതി (ആലപ്പുഴ), പി. എൽസമ്മ ജോസഫ് (കോട്ടയം), പി.കെ. ജയകൃഷ്‌ണൻ (എം.എ.സി.ടി, പത്തനംതിട്ട), വി. അനസ് (ഫാസ്റ്റ് ട്രാക്ക് - പോക്സോ കോടതി, കല്പറ്റ), ടി.എച്ച്. രജിത (മഞ്ചേരി), കെ.വി. രജനീഷ് (തൃശൂർ), എസ്. സുബാഷ് (കൊല്ലം), സി.ജെ. ഡെന്നി (കുടുംബകോടതി, പാലക്കാട്), എൽ. ജയവന്ത് (പാലക്കാട്), എസ്. സജികുമാർ (ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, ഹരിപ്പാട്), കെ.എസ്. മധു (കുടുംബകോടതി, തിരൂർ), എ.എം. ബഷീർ (കുടുംബകോടതി, നെടുമങ്ങാട്), എസ്. രാധാകൃഷ്ണൻ (തിരുവനന്തപുരം), എസ്. ശ്രീരാജ് (ഫാസ്റ്റ്ട്രാക്ക് കോടതി, പത്തനംതിട്ട), എം.പി. ജയരാജ് (എസ്.സി - എസ്.ടി സ്പെഷ്യൽ കോടതി, മഞ്ചേരി), കെ.പി. തങ്കച്ചൻ (പാലക്കാട്), കെ.എൻ. ഹരികുമാർ (തൊടുപുഴ), ആർ. ജയകൃഷ്‌ണൻ (യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ, തിരുവനന്തപുരം), ജി.ആർ. ബിൽകുൾ (കുടുംബകോടതി, തിരുവല്ല), രാജീവ് ജയരാജ് (കോഴിക്കോട്), സി.ആർ. ദിനേഷ് (ഫാസ്റ്റ്ട്രാക്ക് കോടതി, തിരൂർ), കെ.പി. സുനിൽ (ഫാസ്റ്റ് ട്രാക്ക് കോടതി, നെടുമങ്ങാട്), വി. ഉദയകുമാർ (കൊല്ലം), പ്രസന്ന ഗോപൻ (കൊല്ലം), കെ. വിഷ്ണു (തിരുവനന്തപുരം), ആർ. സുധാകാന്ത് (കൊല്ലം), എം. മുഹമ്മദ് റയീസ് (എം.എ.സി.ടി, പുനലൂർ), എസ്. നസീറ (മഞ്ചേരി), വി.എസ്. ബിന്ദുകുമാരി (എം.എ.സി.ടി, എറണാകുളം), ആഷ് കെ. ബാൽ (ആലപ്പുഴ), ജി. അനിൽ (വിജിലൻസ് കോടതി, തൃശൂർ), എം.പി. ഷിബു (തിരുവനന്തപുരം), എ.വി. ഉണ്ണിക്കൃഷ്‌ണൻ (കാസർകോട്), ജി. രാജേഷ് (പാലക്കാട്), കെ. പ്രിയ (കോഴിക്കോട്), ആജ് സുദർശൻ (പോക്സോ കോടതി, തിരുവനന്തപുരം), കവിത (അബ്‌കാരി കോടതി, നെയ്യാറ്റിൻകര), കെ.എം. രതീഷ്‌കുമാർ (എസ്.സി - എസ്.ടി സ്പെഷ്യൽ കോടതി, മണ്ണാർക്കാട്), ടി.സഞ്ജു (ഫാസ്റ്റ്ട്രാക്ക് കോടതി, പാലക്കാട്), പ്രസൂൺ മോഹൻ (തിരുവനന്തപുരം), ടി.ആർ. റീനദാസ് (ഫാസ്റ്റ് ട്രാക്ക് - പോക്സോ കോടതി, കുന്നംകുളം), എസ്. രശ്മി (ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽകോടതി, നെയ്യാറ്റിൻകര).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JUDGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.