SignIn
Kerala Kaumudi Online
Friday, 19 April 2024 7.20 PM IST

ഇടപെടേണ്ട സാഹചര്യമുണ്ടെങ്കിൽ ഇടപെടുമെന്ന് മന്ത്രി കെ. രാജൻ

k-rajan

തൃശൂർ: മരം മുറിക്കൽ സംബന്ധിച്ച് ഉദ്യോഗസ്ഥയ്‌ക്കെതിരെയുള്ള നടപടിയിൽ മന്ത്രി ഇടപെടേണ്ട സാഹചര്യമുണ്ടെങ്കിൽ ഇടപെടുമെന്ന് ആവർത്തിച്ച് റവന്യൂമന്ത്രി കെ. രാജൻ. ഗുഡ് സർവീസ് എൻട്രി പിൻവലിച്ച നടപടി അറിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിലുളള ആശയവിനിമയങ്ങളിൽ മന്ത്രി ഇടപെടേണ്ടതില്ല. ഉദ്യോഗസ്ഥരാജ് നിലവിലില്ല, അനുവദിക്കുകയുമില്ല. മറ്റ് വിവാദങ്ങൾക്ക് അടിസ്ഥാനമില്ല. ചീഫ് സെക്രട്ടറിയാണ് ഗുഡ് സർവീസ് എൻട്രി പിൻവലിച്ചത്. നടപടികൾ കൃത്യസമയത്ത് എടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. മരംമുറിക്കൽ കേസിൽ മറ്റൊരു നടപടിയും ഇപ്പോൾ എടുത്തിട്ടില്ല. സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KRAJAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.