SignIn
Kerala Kaumudi Online
Saturday, 20 April 2024 8.46 AM IST

മുൻമന്ത്രി കെ.രാജു അറിഞ്ഞെന്ന് ബെന്നിയുടെ വെളിപ്പെടുത്തൽ

k-raju

തിരുവനന്തപുരം: റവന്യു വകുപ്പ് ഉത്തരവിന്റെ മറവിൽ മരങ്ങൾ മുറിച്ചു കടത്തിയത് അന്നത്തെ വനം മന്ത്രിയടക്കം അറിഞ്ഞിരുന്നതായി മരവ്യാപാരി ബെന്നിയുടെ വെളിപ്പെടുത്തൽ. ടിമ്പർ മർച്ചന്റ്‌സ് അസോസിയേഷൻ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ബെന്നിയുടെ നേതൃത്വത്തിൽ അന്നത്തെ വനം മന്ത്രി കെ.രാജു, വനം വകുപ്പ് സി.സി.എഫ് പി.കെ. കേശവൻ എന്നിവർക്കും പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പരാതി നൽകിയിരുന്നു. വിവാദം ഉണ്ടാകാതിരിക്കാൻ മനഃപൂർവം വനം വകുപ്പ് മൗനം പാലിച്ചുവെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K RAJU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.