SignIn
Kerala Kaumudi Online
Saturday, 20 April 2024 12.45 AM IST

വ്യാജ വാർത്ത: കെ.സുധാകരൻ പരാതി നൽകി

k-suakaran

തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കാൻ തയ്യാറെന്നറിയിച്ച് രാഹുൽ ഗാന്ധിക്ക് താൻ കത്തയച്ചെന്ന വാർത്തയ്ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് കെ.സുധാകരൻ പരാതി നൽകി.

വ്യാജ കത്തിന്റെ അടിസ്ഥാനത്തിൽ തന്നെ അപകീർത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ചില മാദ്ധ്യമങ്ങൾ വാർത്ത നൽകിയത്. അതിന്റെ ഉറവിടം കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തണം. കത്തിന് പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം. അതിനാവശ്യമായ എല്ലാ പിന്തുണയും സഹകരണവും കെ.പി.സി.സിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും പരാതിയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SUAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.