തിരുവനന്തപുരം: കർക്കടകത്തിലെ കറുത്തവാവ് ദിനമായ നാളെ പിതൃക്കൾക്ക് ബലി തർപ്പണണത്തിന് അനുയോജ്യമായ സമയം പുലർച്ചെ 3.30 മുതൽ ഉച്ചയ്ക്ക് 12 വരെയാണെന്ന് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ പുരോഹിതൻ നാരായണ ശർമ്മ പറഞ്ഞു. കറുത്തവാവ് ഇന്ന് രാത്രി 7.30 മുതൽ നാളെ രാത്രി 7.30 വരെയാണ്. ബലി തർപ്പണം നടത്തുന്നവർ ഇന്ന് ഒരിക്കൽ വ്രതം അനുഷ്ഠിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |