SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.49 PM IST

കേരള സർവകലാശാല പരീക്ഷാഫലം

1

തിരുവനന്തപുരം: കേരള സർവകലാശാല നടത്തിയ നാലാം സെമസ്​റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ് ബി.എസ്‌സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് സയൻസ്, ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ/വീഡയോ പ്രൊഡക്ഷൻ, ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആഗസ്​റ്റ് 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്​റ്റർ സുവോളജി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ബയോസിസ്​റ്റമാ​റ്റിക്സ് ആൻഡ് ബയോഡൈവേഴ്സി​റ്റി പരീക്ഷയുടെ പ്രാക്ടിക്കൽ 22ന് അതത് കോളേജുകളിൽ നടത്തും.

20 ന് കാര്യവട്ടം കാമ്പസിലെ സെന്റർ ഫോർ ട്രാൻസ്‌ലേഷൻ ആൻഡ് ട്രാൻസ്‌ലേഷൻ സ്​റ്റഡീസിൽ നടത്താനിരുന്ന രണ്ടാം സെമസ്​റ്റർ ഡപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്​റ്റഡീസ് പരീക്ഷയുടെ വൈവ വോസി ഏപ്രിൽ മൂന്നിന് നടത്തും.പരീക്ഷാകേന്ദ്രം,സമയം മാ​റ്റമില്ല.

രേവതി ജെ.എസ് (ഫിസിക്സ്), ദിവ്യ മുരളി,അനീഷ് കുമാർ.വി (ജിയോളജി), ഗീത പി.നായർ(ഫാർമസ്യൂട്ടിക്കൽ സയൻസ്), അഞ്ജലി ആർ. (കൊമേഴ്സ്), മിധു മിരിയൻ അലക്സ് (ഇംഗ്ലീഷ്),രതീഷ് കൃഷ്ണൻ.ആർ, ജയസൂര്യ ജെ(ഇക്കണോമിക്സ്),ആൻസി തോമസ്, ശ്രീജ.ആർ.എസ്, സന്ദീപ് ശ്രീധരൻ (സുവോളജി),അനിഷ്.ആർ.ജെ.(ബയോകെമിസ്ട്രി), സലീം.എൻ(പബ്ലിക് അഡ്മിനിസ്‌ട്രേഷൻ), സോണി ആൽഫ്രഡ് (എഡ്യൂക്കേഷൻ),വിദ്യ രാജ്,ശരണ്യ മോഹൻ.കെ(ഹിന്ദി), അജി.പി.എൽ(ഫിസിക്കൽ എഡ്യൂക്കേഷൻ), ഗീതു.പി.ജി(മലയാളം), സരോജിനി.കെ(തമിഴ്) എന്നിവർക്ക് പി.എച്ച്.ഡി നൽകാൻ ഇന്നലെ ചേർന്ന സിൻഡിക്കേ​റ്റ് യോഗം തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.