SignIn
Kerala Kaumudi Online
Saturday, 20 April 2024 9.49 AM IST

മുസ്ലിം ലീഗിനോളം വനിതകളെ പരിഗണിച്ചവരില്ല ; സാദിഖലി ശിഹാബ് തങ്ങൾ

sadi

മലപ്പുറം : മുസ്ലിംലീഗ് ലിംഗവിവേചനമുള്ള പാർട്ടിയല്ലെന്നും ലീഗിനോളം വനിതകളെ പരിഗണിച്ചവർ കുറവായിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഹരിതയുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളിൽ ലീഗിന് 2000 ത്തിലധികം വനിതാ പ്രതിനിധികളുണ്ട്. ഹരിതയ്ക്ക് പുതിയ കമ്മിറ്റിയെ കൊണ്ടുവരികയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ പരാമർശത്തിന് നിയമസഭയിൽ തന്നെ മറുപടി കൊടുത്തിട്ടുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUSLIMLEEG
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.