കയ്പമംഗലം: പഴനി ശ്രീ സുബ്രഹ്മണ്യ എൻജിനിയറിംഗ് കോളേജ് ചെയർമാൻ പെരിഞ്ഞനം കുറ്റിലകടവ് ഇഴുവൻ പറമ്പിൽ ഡോ. ഇ.പി. ജനാർദ്ദനൻ (വീണ മോൾ ബസ് സർവീസ്) ഭാര്യ യശോധര ടീച്ചർ (83) നിര്യാതയായി. (പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്കൂൾ റിട്ട. അദ്ധ്യാപിക) മകൾ: വീണ (വീണാസ് കറി വേൾഡ് ). മരുമകൻ: ജാൻ ജോഷി (എമിറേറ്റ്സ് എയർവേയ്സ്). പേരക്കുട്ടികൾ: നവനീത്, ആയുഷ്. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |