തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ 2018 സ്കീം വിദ്യാർത്ഥികളുടെ കമ്പെയിൻഡ് ഒന്നും രണ്ടും സെമസ്റ്റർ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി ബി.ടെക് ഡിഗ്രി പരീക്ഷ 29ന് ആരംഭിക്കും.
നാലാം സെമസ്റ്റർ ബി.എസ്.സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (328) പ്രോഗ്രാമിന്റെ ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷകൾ ക്രൈസ്റ്റ് നഗർ കോളേജ് മാറനല്ലൂരിൽ 22നും കൊല്ലം എസ്.എൻ കോളേജിൽ 28 നും നടത്തും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |