തിരുവനന്തപുരം: കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധിയിലെ എല്ലാ അംഗങ്ങളും 31 നകം ഇശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികളും ഇശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണിത്. അക്ഷയ സെന്റർ വഴിയോ കോമൺ സർവീസ് സെന്റർ വഴിയോ രജിസ്റ്റർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |