SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.05 PM IST

ലഹരിക്കെതിരെ ടെലി കൗൺസിലിംഗും

തിരുവനന്തപുരം: വിമുക്തി ലഹരിവിരുദ്ധ പരിപാടികളുടെ ഭാഗമായി ടെലി കൗൺസിലിംഗ് സൗകര്യം ഏർപ്പെടുത്തി വനിതാ വികസന കോർപ്പറേഷന് കീഴിലുള്ള മിത്ര 181 വനിതാ ഹെൽപ്പ് ലൈൻ.ലഹരി ഉപയോഗത്തിൽ നിന്ന് മോചനം ആഗ്രഹിക്കുന്ന വനിതകൾക്കും,കുട്ടികൾക്കും മിത്രയിലെ കൗൺസിലർമാരുടെ സേവനത്തിനൊപ്പം എക്‌സൈസ് വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് ഏർപ്പെടുത്തിയിട്ടുള്ള 14 വിമുക്തി കേന്ദ്രങ്ങളിലും മറ്റ് പൊതു,സ്വകാര്യ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഡി അഡിക്ഷൻ സെന്ററുകളിലേയ്ക്കുമുള്ള റഫറൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്.കൂടാതെ കുട്ടികളിലെ ലഹരി ഉപയോഗം തിരിച്ചറിയുന്നതിനുള്ള മാർഗങ്ങളും വിവരങ്ങളും മിത്ര വഴി ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.