തിരുവനന്തപുരം: ഐ.എ.പി ഫെലോഷിപ്പ് ഇൻ ഡവലപ്മെന്റൽ നഴ്സ് കൗൺസലർ കോഴ്സിലേക്ക് നിംസ് സ്പെക്ട്രം ചൈൽഡ് ഡവലപ്മെന്റ് റിസർച്ച് സെന്റർ അപേക്ഷ ക്ഷണിച്ചു. നാല് സീറ്റുണ്ട്. അടിസ്ഥാന യോഗ്യത ബി.എസ്സി നഴ്സിംഗ് (കെ.എൻ.എം.സി രജിസ്ട്രേഷൻ നിർബന്ധം). നവംബർ ഒന്നിന് തുടങ്ങുന്ന കോഴ്സിന്റെ ദൈർഘ്യം ഒരു വർഷം. വിവരങ്ങൾക്ക് രാവിലെ ഒൻപതിനും ഉച്ചയ്ക്ക് രണ്ടിനും ഇടയ്ക്ക് 72936 66354, 97455 86411 എന്നീ നമ്പറുകളിൽ വിളിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |