തിരുവനന്തപുരം:ദീപാവലി അവധി ദിവസമായ നാളെ റെയിൽവേ മുൻകൂർ ടിക്കറ്റ് റിസർവേഷന്റെ കൗണ്ടറുകൾ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2വരെയാണ് പ്രവർത്തിക്കുകയെന്ന് റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |