തിരുവനന്തപുരം: 2021- 22 വർഷത്തിൽ കീം പ്രവേശനവുമായി ബന്ധപ്പെട്ട് എൻട്രൻസ് കമ്മിഷണർക്ക് അടച്ച ഫീസിന്റെ റീ ഫണ്ടിനായി www.cee.kerala.gov.in വെബ്സൈറ്റിൽ നവംബർ അഞ്ചിനകം അക്കൗണ്ട് വിവരങ്ങൾ നൽകണം. ഹെൽപ്പ് ലൈൻ- 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |