SignIn
Kerala Kaumudi Online
Thursday, 25 April 2024 7.45 AM IST

സംസ്ഥാനതല ഭരണഭാഷ പുരസ്കാരം പാലക്കാടിന്

award

പാലക്കാട്: സംസ്ഥാനതല ഭരണഭാഷ പുരസ്കാരം പാലക്കാട് ജില്ലയ്ക്ക്.20,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.ജില്ലയിലെ ഭരണ നിർവഹണത്തിൽ പ്രധാന പങ്ക് വഹിച്ച ജില്ലാ കളക്ടർ മൃൺമയി ജോഷിയെ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ആദരിച്ചു.കൂടാതെ ഭരണഭാഷ സേവന വിഭാഗത്തിലും പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട്.ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.മധു,തിരഞ്ഞെടുപ്പ് വിഭാഗം സീനിയർ ക്ലർക്ക് പി.എ.ടോംസ്,പി. ഭവദാസ്,ക്ലർക്ക് വി.കെ.കവിത എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.