തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ പദ്ധതി നടത്തിപ്പിൽ ഹരിത സഹായ സ്ഥാപനമായി പ്രവർത്തിക്കുന്നതിന് മൂന്ന് വർഷ പ്രവർത്തിപരിചയമുള്ള ഏജൻസികൾ/സ്ഥാപനങ്ങൾ/സൊസൈറ്റികൾ/ എൻ.ജി.ഒകളിൽ നിന്ന് താത്പര്യപത്രം സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകിട്ട് 5 വരെ നീട്ടി. sanitationkerala@gmail.com എന്ന ഇമെയിൽ വിലാസത്തിൽ പ്രപ്പോസൽ അയയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |