തിരുവനന്തപുരം: കന്യാകുമാരിയിൽ നിന്നും പുനലൂരിലേയ്ക്കുള്ള എക്സ്പ്രസ് ട്രെയിൻ തിരുവനന്തപുരത്തും കഴക്കൂട്ടത്തും എത്തുന്ന സമയത്തിൽ മാറ്റം വരുത്തി. തിരുവനന്തപുരത്ത് വൈകിട്ട് 5.15ന് പകരം 5.25നും കഴക്കൂട്ടത്ത് വൈകിട്ട് 5.34ന് പകരം 5.50നുമായിരിക്കും ട്രെയിൻ എത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |