SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.20 PM IST

പി.എസ്.സി അഭിമുഖം

h

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (വനാശ്രിതരായ ആദിവാസിവിഭാഗത്തിലെ പട്ടികവർഗക്കാർ),(വനം വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആദിവാസിവിഭാഗത്തിലെ പട്ടികവർഗക്കാർ),​(കാറ്റഗറി നമ്പർ 92/2022,93/2022) തസ്തികയിലേക്ക് 14,15,16 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

കേരള സംസ്ഥാന സഹകരണ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (മാർക്കറ്റ്‌ഫെഡ്) കെമിസ്റ്റ് (ജനറൽ വിഭാഗം),​(കാറ്റഗറി നമ്പർ 305/2021) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 14ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്,പ്രൊഫൈൽ സന്ദേശം എന്നിവ നൽകിയിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫിലോസഫി),​(കാറ്റഗറി നമ്പർ 302/2019) തസ്തികയിലേക്ക് 19നും അസിസ്റ്റന്റ് പ്രൊഫസർ (സുവോളജി),​(കാറ്റഗറി നമ്പർ 295/2019) തസ്തികയിലേക്ക് 20നും രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.