SignIn
Kerala Kaumudi Online
Friday, 19 April 2024 1.51 PM IST

ഗുരുകുലത്തിൽ ഇന്നും നാളെയും

k

രാവിലെ 9ന് ഹോമം, ഉപനിഷത്ത് പാരായണം, പ്രവചനം: സ്വാമി ത്യാഗീശ്വരൻ, പുസ്തകപ്രകാശനം: ഏകാന്തവാസം - മുനിനാരായണപ്രസാദ്, 10.40ന് സെമിനാർ. വിഷയം: നാരായണഗുരു ദർശനം. മോഡറേറ്റർ: എസ്.രാധാകൃഷ്ണൻ. പ്രബന്ധങ്ങൾ: ആത്മോപദേശശതകം31 മുതൽ 35 വരെ ശ്ലോകങ്ങൾ ഒരുപഠനം - ഡോ.റാണി.എസ്, അറിവ് എന്ന കൃതിക്ക് തത്വചിന്തയിലുളള പ്രാധാന്യം - ടി.ആർ.രജികുമാർ, അനുകമ്പാദശകത്തിന് ആധുനികസമൂഹത്തിലുളള പ്രസക്തി - അരുൺ.ഇ.ബി, പിണ്ഡനന്ദി: ഒരാസ്വാദനം എം.എസ്.പ്രസാദ്, വൈകിട്ട് 3ന് ഗ്രൂപ്പ് ചർച്ച, 4.30ന് സമാപനചർച്ച, 7ന് പ്രാർത്ഥനായോഗം. പ്രവചനം: ഗുരുമുനിനാരായണപ്രസാദ്, സി.എച്ച്.മുസ്തഫ മൗലവി, 9.30ന് കോന്നിയൂർ പ്രമോദിന്റെ സംഗീതക്കച്ചേരി.

ഗുരുകുലത്തിൽ നാളെ (26.12.2022)

രാവിലെ 9ന് ഹോമം, ഉപനിഷത്ത് പാരായണം, പ്രവചനം: സ്വാമി ത്യാഗീശ്വരൻ, പുസ്തകപ്രകാശനം Vedanda: The science of consciousness ഡോ.എസ്.ഓമന, 10.40ന് സെമിനാർ. മോഡറേറ്റർ: ഡോ.എസ്.ഓമന. പ്രബന്ധങ്ങൾ: എസൻസ് സെൻ ബുദ്ധിസം,ജോൺ മിൽട്ടന്റെ പാരഡൈസ് ലോസ്റ്റ്, പാരഡൈസ് റിഗെയിൻഡ് ഒരവലോകനം - ജേക്കബ്ബ് ബി. ജേക്കബ്ബ്, രഘുവംശം ഒരു പഠനം - ഡോ.ആർ.സുഭാഷ്, ഖുർആനിലെ ദൈവനാമങ്ങൾ ഒരു പഠനം - സ്വാമിനി ത്യാഗീശ്വരി ഭാരതി. വൈകിട്ട് 3.30ന് ഗ്രൂപ്പ് ചർച്ച, 4.30ന് സമാപനചർച്ച, 7ന് പ്രാർത്ഥനായോഗം. പ്രവചനം: ഗുരുമുനിനാരായണപ്രസാദ്, ബ്രഹ്മചാരി വർഗ്ഗീസ്, 9.30ന് ഡോ.ചാന്ദിനി എം.എസ് നയിക്കുന്ന സംഗീതസദസ്സ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.