SignIn
Kerala Kaumudi Online
Saturday, 20 April 2024 3.44 AM IST

അഗസ്ത്യാർകൂടം ട്രെക്കിംഗ്: ബുക്കിംഗ് ആരംഭിച്ചു

m

തിരുവനന്തപുരം: അഗസ്ത്യാർകൂടം ട്രെക്കിംഗ് ജനുവരി 16 മുതൽ ഫെബ്രുവരി 15വരെ നടക്കും. ഓൺലൈൻ ബുക്കിംഗ് ജനുവരി 5 മുതൽ തുടങ്ങും.ഒരു ദിവസം 75 പേർക്കാണ് ബുക്കിംഗ്. കാൻസലേഷൻ ഉൾപ്പെടെ പരമാവധി 25 പേർക്ക് ഒരു ദിവസം ഓഫ്‌ലൈൻ ബുക്കിംഗ് അനുവദിക്കും. 14-18 വയസ്‌ പ്രായമുള്ളവർക്ക് 7 ദിവസത്തിനുള്ളിൽ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ നൽകിയിട്ടുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്,രക്ഷകർത്താവ് നൽകിയ അനുമതി പത്രം എന്നിവ ഹാജരാക്കണം. 18 വയസിനു മുകളിലുള്ളവർ 7 ദിവസത്തിനുള്ളിൽ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ നൽകിയിട്ടുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ട്രെക്കിംഗിന് ഹാജരാക്കണം.1,800 രൂപയാണ് ഫീസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.