തിരുവനന്തപുരം:കൊച്ചുവേളിയിൽ നിന്ന് ജനുവരി 17ന് രാവിലെ 11.40ന് തിരുവനന്തപുരം,നാഗർകോവിൽ ടൗൺ വഴി താംബരത്തേക്കും 18ന് രാവിലെ പത്തരയ്ക്ക് താംബരത്തുനിന്ന് കുംഭകോണം,പുതുക്കോട്ടെ വഴി കൊച്ചുവേളിക്കും പ്രത്യേക ട്രെയിൻ സർവ്വീസ് നടത്തും. 16തേർഡ് എ.സി.കോച്ചുകളും രണ്ട് രണ്ടാംക്ളാസ് സ്ളീപ്പറുകളുമാണുള്ളത്. ട്രെയിൻ നമ്പർ 06044/06045. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |