തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനം കണക്കിലെടുത്ത് പ്രധാന ദിവസമായ ഡിസംബർ 31 ന് ചിറയൻകീഴ്, വർക്കല താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം അനിൽ ജോസ് അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമാകില്ലെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |