SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.52 PM IST

കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്: ഡയറക്‌ടറുടെ ചുമതല ഷിബു എബ്രഹാമിന്

k-r-narayanan-institute

തിരുവനന്തപുരം: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ ഡയറക്ടറുടെ താത്കാലിക ചുമതല ഫിനാൻസ് ഓഫീസർ ഷിബു എബ്രഹാമിന് നൽകി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഭരണപരമായ കാര്യങ്ങൾ നിർവഹിക്കാനാണ് താത്കാലിക ചുമതല നൽകിയതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഡയറക്ടറായിരുന്ന ശങ്കർമോഹൻ രാജിവച്ചതിനെത്തുടർന്നാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.