തിരുവനന്തപുരം: പി.ജി ആയുർവേദ കോഴ്സുകളിലെ സർവീസ് ക്വോട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആറിന് വൈകിട്ട് 3നകം പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 04712525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |