SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.18 PM IST

സിൽവർലൈൻ: ഭരണഘടനാ വിരുദ്ധമായാൽ ഇടപെടും- ഗവർണർ

kerala-governer

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിയിൽ ഭരണഘടനാവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ ഇടപെടുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ നിയമനം സംബന്ധിച്ച് രാജ്യസഭയിൽ സി.പി.എം അവതരിപ്പിച്ച സ്വകാര്യ ബില്ലിനെക്കുറിച്ച് ചോദിച്ചപ്പോൾ ബില്ല് അവതരിപ്പിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA GOVERNER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.