SignIn
Kerala Kaumudi Online
Thursday, 18 April 2024 7.16 PM IST

രവീന്ദ്രൻ പട്ടയം റദ്ദാക്കിയതിനെതിരായ ഹർജി മാറ്റി

kerala-hc

കൊച്ചി: രവീന്ദ്രൻ പട്ടയം റദ്ദാക്കിയതിനെതിരെ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ശിവൻ നൽകിയ ഹർജിയിൽ വിശദീകരണം നൽകാൻ സർക്കാർ സമയം തേടിയതിനെത്തുടർന്ന് കേസ് ഏപ്രിൽ അഞ്ചിന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജിക്കാരന്റെ പട്ടയം റദ്ദാക്കുന്നത് തടഞ്ഞ ഇടക്കാല ഉത്തരവും നീട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAVEENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.