SignIn
Kerala Kaumudi Online
Saturday, 20 April 2024 3.39 AM IST

സൗരഭ് ജെയ്‌ൻ ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ

saurabh-jain

ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മിഷണറായി നിയമിതനായ 2002 ബാച്ച് ഐ.എ.എസ് ഓഫീസർ സൗരഭ് ജെയ്ൻ. ഉത്തർപ്രദേശ് സ്വദേശിയാണ്. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിൽ സെക്രട്ടറിയായിരുന്നു. കേന്ദ്ര ട്രൈബൽ അഫയേഴ്‌സ്, സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് മന്ത്രാലയങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. പൊളിറ്റിക്കൽ സയന്റിസ്റ്റ് ഡോ.വൻശ്രീ അഗർവാളാണ് ഭാര്യ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA HOUSE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.