SignIn
Kerala Kaumudi Online
Friday, 26 April 2024 2.35 AM IST

കേരള സർവകലാശാല പരീക്ഷാഫലം

kerala-uni

തിരുവനന്തപുരം: സർവകലാശാല നടത്തിയ ജർമൻ പരീക്ഷ, ഒന്നാം സെമസ്​റ്റർ ബി.എ. ഒന്നാം സെമസ്​റ്റർ ബി.എ.ഓണേഴ്സ് ഡിഗ്രി പ്രോറാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലി​റ്ററേച്ചർ (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2016 - 2018 അഡ്മിഷൻ)

ഒന്നാം സെമസ്​റ്റർ എം.എ.ഇംഗ്ലീഷ്, നാലാം സെമസ്​റ്റർ ബി.എസ്‌സി. കമ്പ്യൂട്ടർസയൻസ് (ഹിയറിംഗ് ഇംപയേർഡ്) 2013 സ്‌കീം (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017 & 2016 അഡ്മിഷൻ), ആറാം സെമസ്​റ്റർ ഇന്റഗ്റേ​റ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി./ ബി കോം.എൽ.എൽ.ബി./ബി.ബി.എ.എൽ.എൽ.ബി., ആറാം സെമസ്​റ്റർ ഇന്റഗ്റേ​റ്റഡ് പഞ്ചവത്സര ബികോം എൽ.എൽ.ബി./ബി.ബി.എ.എൽ.എൽ.ബി, ഒന്നാം സെമസ്​റ്റർ ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ് കരിയർ റിലേ​റ്റഡ് (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്റൂവ്‌മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017, 2016 & 2015 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 അഡ്മിഷൻ എന്നിവയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .

ഏപ്രിൽ ഒന്നു മുതലുള്ള പരീക്ഷകൾക്ക് കൊവിഡ് സ്‌പെഷ്യൽ പരീക്ഷ ഉണ്ടായിരിക്കില്ല. കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അതത് കേന്ദ്രങ്ങളിൽ സജ്ജമാക്കുന്ന പ്രത്യേക മുറികളിൽ പരീക്ഷയെഴുതണം.
രണ്ടാം സെമസ്​റ്റർ എസ്.ഡി.ഇ.(ബി.എ./ബി കോം./ബി.എസ്‌സി.മാത്തമാ​റ്റിക്സ്/ബി.ബി.എ./ബി.സി.എ./ബി.എസ്സി. കമ്പ്യൂട്ടർസയൻസ്) പരീക്ഷകൾ ഏപ്രിൽ 12 ലേക്ക് മാ​റ്റി.

ഒന്നും മൂന്നും സെമസ്​റ്റർ ബി.പി.എഡ്. പരീക്ഷയുടെ പ്രാക്ടിക്കൽ യഥാക്രമം ഏപ്രിൽ 6, 7, 8 തീയതികളിലേക്കും തിയറി പരീക്ഷകൾ മാർച്ച് 31 ലേക്കും മാറ്റി.

രണ്ടാം സെമസ്​റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്​റ്റഡീസ് പരീക്ഷയുടെ വൈവ വോസി മാർച്ച് 31 ന് നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.