SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.21 PM IST

കേരള സർവകലാശാലാ വാർത്തകൾ

v

തിരുവനന്തപുരം: കേരളസർവകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ.ഇക്കണോമിക്സ് (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 10 വരെ അപേക്ഷിക്കാം.


ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ,ബി.എസ്‌സി, ബി കോം (മേഴ്സിചാൻസ് - 2013 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 18 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 23 വരെയും ഓൺലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം), ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) എൽഎൽ.ബി, ജൂൺ 2022 റെഗുലർ പരീക്ഷകൾക്ക് പിഴകൂടാതെ അപേക്ഷിക്കാനുളള അവസാന തീയതി 10 വരെ നീട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.