SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.49 AM IST

കേരള സർവകലാശാലാ ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റായി

p

തിരുവനന്തപുരം: കേരളസർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് http://admissions.keralauniversity.ac.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. രണ്ടാം ഘട്ടത്തിൽ പുതുതായി അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകർ ഓൺലൈനായി അഡ്മിഷൻ ഫീസ് അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം.

ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച് അഡ്മിഷൻ ഫീസ് അടച്ചവർ രണ്ടാം ഘട്ട അലോട്ട്‌മെന്റിൽ ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും അലോട്ട്‌മെന്റ് ലഭിച്ചാൽ അഡ്മിഷൻ ഫീസ് വീണ്ടും അടയ്‌ക്കേണ്ടതില്ല.

അലോട്ട്‌മെന്റ് ലഭിച്ച് ഓൺലൈനായി ഫീസ് അടച്ച അപേക്ഷകർ അവരവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാം. അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്‌മെന്റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി താത്ക്കാലിക/സ്ഥിരം പ്രവേശനം നേടാം.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ഭി​രു​ചി​ ​പ​രീ​ക്ഷ

ബി.​എ​ ​മ്യൂ​സി​ക് ​പ്ര​വേ​ശ​ന​ത്തി​നു​ള​ള​ ​അ​ഭി​രു​ചി​ ​പ​രീ​ക്ഷ​ 22​ ​ന്.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n.
സ്വാ​തി​ ​തി​രു​നാ​ൾ​ ​ഗ​വ.​ ​മ്യൂ​സി​ക് ​കോ​ളേ​ജി​ലേ​ക്ക് ​ഒ​ന്നാം​ ​വ​ർ​ഷ​ ​ബി.​പി.​എ.​ ​കോ​ഴ്സ് ​അ​ഭി​രു​ചി​ ​പ​രീ​ക്ഷ​ 17​ ​ന്.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n.
പി.​ജി​ ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​നി​ൽ​ ​പോ​ർ​ട്ട​ലി​ൽ​ ​പ​ന​ച്ച​മൂ​ട് ​വൈ​റ്റ് ​മെ​മ്മോ​റി​യ​ൽ​ ​കോ​ളേ​ജ് ​ഒ​ഫ് ​ആ​ർ​ട്സ് ​ആ​ന്റ് ​സ​യ​ൻ​സ്,​ ​കാ​ർ​ത്തി​ക​പ്പ​ള്ളി​ ​കോ​ളേ​ജ് ​ഒ​ഫ് ​അ​പ്ലൈ​ഡ് ​സ​യ​ൻ​സ്,​ ​ശ്രീ​കാ​ര്യം​ ​ഗ്രി​ഗോ​റി​യ​ൻ​ ​കോ​ളേ​ജ് ​ഒ​ഫ് ​അ​ഡ്വാ​ൻ​സ്ഡ് ​സ്റ്റ​ഡീ​സ് ​എ​ന്നീ​ ​കോ​ളേ​ജു​ക​ളി​ൽ​ ​എം​ ​കോം​ ​കോ​ഴ്സ് ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി.

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​‌​സ്‌​സി.​ ​ബ​യോ​കെ​മി​സ്ട്രി​ ​ആ​ൻ​ഡ് ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​മൈ​ക്രോ​ബ​യോ​ള​ജി,​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​പി.​എ​ ​(​വോ​ക്ക​ൽ​/​വീ​ണ​/​വ​യ​ലി​ൻ​/​മൃ​ദം​ഗം​/​ഡാ​ൻ​സ്),​ ​ബി.​എ​ ​ജേ​ ​ണ​ലി​സം​ ​ആ​ൻ​ഡ് ​മാ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ,​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ക​രി​യ​ർ​ ​റി​ലേ​റ്റ​ഡ് ​സി.​ബി.​സി.​എ​സ്.​ ​ബി.​എ.​ ​മ​ല​യാ​ളം​ ​ആ​ൻ​ഡ് ​മാ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ,​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ക​രി​യ​ർ​ ​റി​ലേ​റ്റ​ഡ് ​സി.​ബി.​സി.​എ​സ്.​എ​സ്.​ ​ബി.​സി.​എ.​ ​(332​)​ ​(​റ​ഗു​ല​ർ​ ​-​ 2020​ ​അ​ഡ്മി​ഷ​ൻ,​ ​ഇം​പ്രൂ​വ്‌​മെ​ന്റ്/​സ​പ്ലി​മെ​ന്റ​റി​ ​-​ 2019​ ​അ​ഡ്മി​ഷ​ൻ,​ ​സ​പ്ലി​മെ​ന്റ​റി​ ​-​ 2018,​ 2017,​ 2016,​ 2015​ ​അ​ഡ്മി​ഷ​ൻ,​ ​മേ​ഴ്സി​ചാ​ൻ​സ് ​-​ 2014​ ​അ​ഡ്മി​ഷ​ൻ​),​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ബി.​എ​ ​(195​)​ ​(​റ​ഗു​ല​ർ​ ​-​ 2020​ ​അ​ഡ്മി​ഷ​ൻ,​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​-​ 2019​ ​അ​ഡ്മി​ഷ​ൻ,​ ​സ​പ്ലി​മെ​ന്റ​റി​ ​-​ 2015​ ​മു​ത​ൽ​ 2018​ ​വ​രെ​യു​ള​ള​ ​അ​ഡ്മി​ഷ​ൻ,​ ​മേ​ഴ്സി​ചാ​ൻ​സ് ​-​ 2014​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.


ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ബി.​എ​ ​ലോ​ജി​സ്റ്റി​ക്സ് ​(196​)​ ​(​റ​ഗു​ല​ർ​ ​-​ 2020​ ​അ​ഡ്മി​ഷ​ൻ​),​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​പ​ഞ്ച​വ​ത്സ​ര​ ​ബി.​എ.​/​ബി​ ​കോം.​/​ബി.​ബി.​എ​ ​എ​ൽ​ ​എ​ൽ.​ബി,​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.


ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ആ​ർ.​സി.​ബി.​സി.​എ​സ്.​എ​സ്.​ 2​ ​(​b​)​ ​ബി.​എ​സ്സി.​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(320​)​ ​(​റ​ഗു​ല​ർ​ ​-​ 2021​ ​അ​ഡ്മി​ഷ​ൻ,​ ​സ​പ്ലി​മെ​ന്റ​റി​ ​-​ 2017,​ 2018,​ 2019,​ 2020​ ​അ​ഡ്മി​ഷ​ൻ,​ ​മേ​ഴ്സി​ചാ​ൻ​സ് ​-​ 2014,​ 2015,​ 2016​ ​അ​ഡ്മി​ഷ​ൻ​)​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ 22​ ​മു​ത​ൽ.


ര​ണ്ട്,​ ​നാ​ല്,​ ​ആ​റ്,​ ​എ​ട്ട്,​ ​പ​ത്ത് ​സെ​മ​സ്റ്റ​ർ​ ​പ​ഞ്ച​വ​ത്സ​ര​ ​എം.​ബി.​എ​ ​(​ഇ​ന്റ​ഗ്രേ​റ്റ​ഡ്)​ ​(2015​ ​സ്‌​കീം​ ​-​ ​റ​ഗു​ല​ർ​ ​ആ​ൻ​ഡ് ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പി​ഴ​കൂ​ടാ​തെ​ 24,​ 150​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 27,​ ​യും​ 400​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 29​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.


മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​സി.​എ​ ​(​റ​ഗു​ല​ർ​ ​-​ 2020​ ​അ​ഡ്മി​ഷ​ൻ,​ 2020​ ​സ്‌​കീം​)​ ​പ​രീ​ക്ഷാ​ര​ജി​സ്‌​ട്രേ​ഷ​ൻ​ 17​ ​ന്.​ ​പി​ഴ​കൂ​ടാ​തെ​ 25​ ​വ​രെ​യും​ 150​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 29​ ​വ​രെ​യും​ 400​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 31​ ​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.


ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ.​/​എം.​എ​സ്സി​/​എം.​കോം​/​എം.​എ​സ്.​ഡ​ബ്ല്യൂ.​/​എം.​എം.​സി.​ജെ​/​എം.​എ.​എ​ച്ച്.​ആ​ർ.​എം.​/​എം.​പി.​എ.​/​എം.​ടി.​എ.,​ ​സെ​പ്റ്റം​ബ​ർ​ 2022​ ​(​മേ​ഴ്സി​ചാ​ൻ​സ് ​-​ 2010​ ​അ​ഡ്മി​ഷ​ൻ​ ​മു​ത​ൽ​ 2017​ ​അ​ഡ്മി​ഷ​ൻ​ ​വ​രെ​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​പി​ഴ​കൂ​ടാ​തെ​ 19​ ​വ​രെ​യും​ 150​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 23​ ​വ​രെ​യും​ 400​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 25​ ​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.


മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ക​രി​യ​ർ​ ​റി​ലേ​റ്റ​ഡ് ​ബി.​എ.,​ ​ബി.​എ​സ്‌​സി.,​ ​ബി.​കോം.,​ ​ബി.​പി.​എ.,​ ​ബി.​ബി.​എ.​ ​ബി.​സി.​എ​ ​സി.​ബി.​സി.​എ​സ്.​എ​സ്.​ ​(​സി.​ആ​ർ.​)​ ​(​മേ​ഴ്സി​ചാ​ൻ​സ് ​-​ 2012,​ 2011​ ​&​ 2010​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​പി​ഴ​കൂ​ടാ​തെ​ 31,​ 150​ ​രൂ​പ​ ​പി​ഴ​യോ​ടെ​ ​സെ​പ്തം​ബ​ർ​ 3,​ 150​ ​രൂ​പ​ ​പി​ഴ​യോ​ടെ​ ​സെ​പ്തം​ബ​ർ​ 5​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​(2020​)​ ​ബി​രു​ദ​ ​ക്ലാ​സു​ക​ൾ​ ​ആ​ഗ​സ്റ്റ് 16​ ​മു​ത​ൽ​ ​ഓ​ൺ​ലൈ​നി​ൽ.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​i​d​e​k​u.​n​et


ര​ണ്ടാം​ ​വ​ർ​ഷ​ ​ബി.​ബി.​എ​ ​(​ആ​ന്വ​ൽ​ ​സ്‌​കീം​ ​-​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​)​ ​പ​രീ​ക്ഷ​യ്ക്ക് ​പ​ത്ത​നം​തി​ട്ട​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി​ ​അ​പേ​ക്ഷി​ച്ച​വ​ർ​ ​അ​ടൂ​ർ​ ​സെ​ന്റ് ​സി​റി​ൾ​സ് ​കോ​ളേ​ജി​ലും,​ ​ആ​ല​പ്പു​ഴ​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി​ ​അ​പേ​ക്ഷി​ച്ച​വ​ർ​ ​ആ​ല​പ്പു​ഴ​ ​എ​സ്.​ഡി.​കോ​ളേ​ജി​ലും​ ​കൊ​ല്ലം​പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി​ ​അ​പേ​ക്ഷി​ച്ച​വ​ർ​ ​കൊ​ല്ലം​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​കോ​ളേ​ജി​ലും​ ​പ​രീ​ക്ഷ​ ​എ​ഴു​ത​ണം.​ ​തി​രു​വ​ന​ന്ത​പു​രം​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി​ ​അ​പേ​ക്ഷി​ച്ച​ ​റ​ഗു​ല​ർ​ ​(2020​ ​അ​ഡ്മി​ഷ​ൻ​)​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കേ​ശ​വ​ദാ​സ​പു​രം​ ​എം.​ജി.​കോ​ളേ​ജി​ലും,​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ ​സ​പ്ലി​മെ​ന്റ​റി​ ​(2019,​ 2018​ ​&​ 2017​ ​അ​ഡ്മി​ഷ​ൻ​)​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​തോ​ന്ന​യ്ക്ക​ൽ​ ​സ​ത്യ​സാ​യി​ ​ആ​ർ​ട്സ് ​ആ​ന്റ് ​സ​യ​ൻ​സ് ​കോ​ളേ​ജി​ലും​ ​പ​രീ​ക്ഷ​ ​എ​ഴു​ത​ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.