SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.05 PM IST

കേരള യൂണി.യിൽ ഒഴിവുകൾ

kerala

തിരുവനന്തപുരം: കേരളസർവകലാശാല ബയോടെക്‌നോളജി വിഭാഗത്തിന്റെ ഇന്റർ യൂണിവേഴ്സി​റ്റി സെന്റർ ഫോർ ജീനോമിക്സ് ആൻഡ് ജീൻ ടെക്‌നോളജിയിൽ റിസർച്ച് അസോസിയേ​റ്റ്സ്, ജൂനിയർ റിസർച്ച് ഫെലോ, ടെക്നിക്കൽ അസിസ്​റ്റന്റ് തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡേ​റ്റയും സർട്ടിഫിക്ക​റ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും 15 ദിവസത്തിനുളളിൽ ഡോ.ആർ.രാജലക്ഷ്മി, ഡയറക്ടർ, ഇന്റർ-യൂണിവേഴ്സി​റ്റി സെന്റർ ഫോർ ജീനോമിക്സ് ആൻഡ് ജീൻ ടെക്‌നോളജി, യൂണിവേഴ്സി​റ്റി ഒഫ് കേരള, കാര്യവട്ടം, തിരുവനന്തപുരം, കേരള, 695581 എന്ന വിലാസത്തിൽ അയയ്ക്കണം. വെബ്സൈറ്റ്- www.keralauniversity.ac.in

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.