തിരുവനന്തപുരം: ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ജിയോ-സ്പേഷ്യൽ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയിൽ താത്കാലിക അടിസ്ഥാനത്തിൽ ഓഫീസ്/ഫീൽഡ് അസിസ്റ്റന്റ് നിയമനത്തിനായി അപേക്ഷിക്കാം.
ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാച്ചുറൽ റിസോഴ്സസ് മാനേജ്മെന്റിലും താൽക്കാലികാടിസ്ഥാനത്തിൽ സീനിയർ റിസർച്ച് ഫെല്ലോ, ഓഫീസ്/ഫീൽഡ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. കാര്യവട്ടത്തുളള ഓഫീസിൽ 26ന് രാവിലെ 11ന് ഹാജരാകണം. വിവരങ്ങൾ www.keralauniversity.ac.in/jobs വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |