SignIn
Kerala Kaumudi Online
Saturday, 20 April 2024 4.08 AM IST

കാഷ്വൽ ലീവ് ഉത്തരവ് പിൻവലിക്കണം

kngo

തിരുവനന്തപുരം: മൂന്നാം തരംഗത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലസ്റ്ററുകളാകുന്ന സാഹചര്യത്തിൽ കൊവിഡ് പ്രാഥമിക സമ്പർക്കപ്പട്ടികയിൽപ്പെടുന്ന സർക്കാർ-അർദ്ധസർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അനുവദിച്ചിരുന്ന പ്രത്യേക കാഷ്വൽ ലീവ് റദ്ദ് ചെയ്ത ഉത്തരവ് പിൻവലിക്കണമെന്ന് കേരള എൻ.ജി.ഒ സെന്റർ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ സെന്റർ സംസ്ഥാന പ്രസിഡന്റ് എം. കെ. മൊയ്തു, ജനറൽ സെക്രട്ടറി കെ. ചന്ദ്രൻ, വട്ടിയൂർക്കാവ് രാജൻ, എസ്. സുനിൽകുമാർ, പി. എസ്. വിനോദ്, ജോഷി റസാദ്, പി. വിനിൽ കുമാർ, ബിനു ചന്ദ്രശേഖരൻ, ഇ. വി. രാജേഷ്, സി. ഹാരിഷ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KNGO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.