തിരുവനന്തപുരം: കേരള നോളഡ്ജ് ഇക്കോണമി മിഷൻ തൊഴിൽ മേള ഒാൺലൈനായി ഇന്നാരംഭിക്കും. 27 വരെയാണ് മേള. www.knowledgemission.kerala.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യാം. പതിനായിരത്തോളം അവസരങ്ങളിലേക്കാണ് മേള നടക്കുന്നത്. പങ്കെടുക്കുന്നതിന് മുൻകൂർ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |