SignIn
Kerala Kaumudi Online
Sunday, 01 September 2024 5.06 AM IST

പെൻഷൻ പരിഷ്‌കരണമില്ല: കെ.എസ്.ആർ.ടി.സി

Increase Font Size Decrease Font Size Print Page
ksrtc

കൊച്ചി: ശമ്പള പരിഷ്‌കരണത്തോടൊപ്പം കെ.എസ്.ആർ.ടി.സിയിലെ പെൻഷനും പരിഷ്‌കരിക്കണമെന്ന ആവശ്യം നിരസിച്ചതായി സർക്കാരും കെ.എസ്.ആർ.ടി.സിയും ഹൈക്കോടതിയെ അറിയിച്ചു. കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക സ്ഥിതിയിൽ ഈ ആവശ്യം അനുവദിക്കാനാകില്ല. കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷനും മറ്റും നൽകിയ ഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇത് രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കോടതിഅലക്ഷ്യ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചു. 2021ലെ ശമ്പള പരിഷ്‌കരണത്തോടൊപ്പം പെൻഷൻ പരിഷ്‌കരിച്ചിരുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HIGHCOURT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.