SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.35 AM IST

കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് 500 രൂപ ആശ്വാസം

ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് ജൂൺ മാസം മുതൽ പെൻഷനോടൊപ്പം 500 രൂപ വീതം ഇടക്കാലാശ്വാസം നൽകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു . കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ അവസാനമായി പരിഷ്‌കരിച്ചത് 2011 മാർച്ച് മുതൽ അഞ്ച് വർഷത്തേക്കായിരുന്നു. അതിന്റെ കാലാവധി 2016 ഫെബ്രുവരിയിൽ അവസാനിച്ച സാഹചര്യത്തിലാണ് ഇടക്കാലാശ്വാസമെന്ന് മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.