SignIn
Kerala Kaumudi Online
Thursday, 25 April 2024 8.16 PM IST

50 ലക്ഷം ദേശീയപതാകകൾ നിർമ്മിക്കും

flag

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് കുടുംബശ്രീ അമ്പത് ലക്ഷം പതാകകൾ നിർമ്മിക്കും. ഓഗസ്റ്റ് പന്ത്രണ്ടിനകം സ്‌കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും പതാകകളെത്തിക്കാനാണ് നിർദ്ദേശം. കുടുംബശ്രീക്ക് കീഴിലുള്ള മൂവായിരത്തോളം അംഗങ്ങൾ പതാക നിർമ്മാണം ആരംഭിച്ചു. നാഷണൽ ഫ്ളാഗ് കോഡ് പ്രകാരം 3:2 എന്ന നിയമാനുസൃത അളവിലാണ് പതാകയുടെ നിർമ്മാണം.ഏഴ് വ്യത്യസ്ത അളവുകളിലായാണ് പതാകകൾ നിർമിക്കുന്നത്. 20 മുതൽ 120 രൂപ വരെയാണ് വില. ഓഗസ്റ്റ് 13 മുതൽ വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലും പതാകകൾ എത്തിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUDUMBASREE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.