SignIn
Kerala Kaumudi Online
Thursday, 18 April 2024 7.47 AM IST

ആരോഗ്യ സർവകലാശാല വാർത്തകൾ

p

ജൂലായ് 20 മുതൽ തുടങ്ങുന്ന ഒന്നാം വർഷ ഫാം.ഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്‌ക്ക് ജൂലായ് നാല് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സൂപ്പർഫൈനോടെ ജൂലായ് എട്ട് വരെയും അപേക്ഷിക്കാം.
ജൂലായ് 25ന് തുടങ്ങുന്ന രണ്ടാം വർഷ എം.എസ്‌സി, എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷക്ക് ജൂലായ് 5 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. സൂപ്പർഫൈനോടുകൂടി ജൂലായ് 11 വരെയും അപേക്ഷിക്കാം.
ജൂലായ് 18 മുതൽ ആഗസ്റ്റ് ഒന്ന് വരെയുള്ള തിയതികളിലായി നടത്തുന്ന രണ്ടാം വർഷ എം.എ.എസ് എൽ. പി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂലായ് 18 ന് നടത്തുന്ന എം.ഡി.എസ് ഡിഗ്രി പാർട്ട് ഒന്ന് സപ്ലിമെന്ററി (2018 സ്‌കീം) എം.ഡി.എസ് ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജറി, എം.ഡി.എസ് ഓറൽ പാത്തോളജി ആൻഡ് മൈക്രോബയോളജി, എം.ഡി.എസ് കൺസർവേറ്റിവ് ഡെന്റിസ്ട്രി ആൻഡ് എൻഡോഡോൺടിക്‌സ്, എം.ഡി.എസ് ഓർത്തോഡോൺടിക്‌സ് ആൻഡ് ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്‌സ്, എം.ഡി.എസ് ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി തിയറി പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി​ ​ക്ലാ​സു​കൾ
30​ ​മു​തൽ

കൊ​ച്ചി​:​ ​ശ്രീ​ ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി​ ​ക്ലാ​സു​ക​ൾ​ 30​ന് ​തു​ട​ങ്ങും.​ ​പി.​ജി.​ ​പ്ര​വേ​ശ​ന​ത്തി​ന്റെ​ ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് 25​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റി​ൽ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ 27,​ 28​ ​തീ​യ​തി​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തീ​ക​രി​ക്ക​ണം.​ ​പ്ര​വേ​ശ​നം​ ​ല​ഭി​​​ച്ച​വ​രു​ടെ​യും​ ​ഒ​ഴി​വു​ള​ള​ ​സീ​റ്റു​ക​ളു​ടെ​യും​ ​വി​വ​ര​ങ്ങ​ൾ​ 30​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​മു​മ്പാ​യി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.



കെ​​​ൽ​​​ട്രോ​​​ൺ​​​ ​​​കോ​​​ഴ്‌​​​സ് ​​​അ​​​പേ​​​ക്ഷി​​​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​കെ​​​ൽ​​​ട്രോ​​​ൺ​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം,​​​ ​​​കോ​​​ഴി​​​ക്കോ​​​ട് ​​​നോ​​​ള​​​ഡ്‌​​​ജ് ​​​സെ​​​ന്റ​​​റു​​​ക​​​ളി​​​ൽ​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​അം​​​ഗീ​​​കൃ​​​ത​​​ ​​​ഐ.​​​ടി.​​​ ​​​ഇ​​​ന്റേ​​​ൺ​​​ഷി​​​പ്പ് ​​​പ്രോ​​​ഗ്രാ​​​മി​​​ന് ​​​ഡി​​​പ്ലോ​​​മ​​​/​​​ ​​​ഡി​​​ഗ്രി​​​യു​​​ള്ള​​​വ​​​ർ​​​ക്കും​​​ ​​​പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ​​​ആ​​​യു​​​ർ​​​വേ​​​ദ​​​ ​​​കോ​​​ളേ​​​ജി​​​ന് ​​​എ​​​തി​​​ർ​​​വ​​​ശ​​​ത്തു​​​ള്ള​​​ ​​​കെ​​​ൽ​​​ട്രോ​​​ൺ​​​ ​​​നോ​​​ള​​​ഡ്‌​​​ജ് ​​​സെ​​​ന്റ​​​റി​​​ലും​​​ ​​​കോ​​​ഴി​​​ക്കോ​​​ട് ​​​റെ​​​യി​​​ൽ​​​വേ​​​ ​​​സ്റ്റേ​​​ഷ​​​ൻ​​​ ​​​ലി​​​ങ്ക് ​​​റോ​​​ഡി​​​ലെ​​​ ​​​നോ​​​ള​​​ഡ്‌​​​ജ് ​​​സെ​​​ന്റ​​​റി​​​ലും​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​ല​​​ഭി​​​ക്കും.​​​ ​​​ഫോ​​​ൺ​​​:​​​ 9446987943,​​​ 8086691078.


എം.​​​ബി.​​​എ​​​ ​​​ജ​​​ന​​​റ​​​ൽ,​​​ ​​​ടൂ​​​റി​​​സം
ഗ്രൂ​​​പ്പ് ​​​ഡി​​​സ്‌​​​ക​​​ഷ​​​ൻ,​​​ ​​​ഇ​​​ന്റ​​​ർ​​​വ്യൂ​​​ 27,​​​ 28​​​ ​​​തീ​​​യ​​​തി​​​ക​​​ളിൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​ ​​​കാ​​​ര്യ​​​വ​​​ട്ടം​​​ ​​​കാ​​​മ്പ​​​സി​​​ൽ​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ​​​ഒ​​​ഫ് ​​​മാ​​​നേ​​​ജ്മെ​​​ന്റ് ​​​ഇ​​​ൻ​​​ ​​​കേ​​​ര​​​ള​​​യി​​​ൽ​​​ ​​​(​​​ഐ.​​​എം.​​​കെ​​​)​​​ ​​​സി.​​​എ​​​സ്.​​​എ​​​സ് ​​​സ്‌​​​കീ​​​മി​​​ൽ​​​ ​​​എം.​​​ബി.​​​എ​​​ ​​​ജ​​​ന​​​റ​​​ൽ,​​​ ​​​ടൂ​​​റി​​​സം​​​ ​​​കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ​​​ ​​​ജൂ​​​ൺ​​​ 27,​​​ 28​​​ ​​​തീ​​​യ​​​തി​​​ക​​​ളി​​​ൽ​​​ ​​​ന​​​ട​​​ക്കു​​​ന്ന​​​ ​​​ഗ്രൂ​​​പ്പ് ​​​ഡി​​​സ്‌​​​ക​​​ഷ​​​ൻ,​​​ ​​​ഇ​​​ന്റ​​​ർ​​​വ്യൂ​​​ ​​​എ​​​ന്നി​​​വ​​​യ്‌​​​ക്ക് ​​​എ​​​ത്ത​​​ണം.​​​ ​​​പു​​​തു​​​ക്കി​​​യ​​​ ​​​വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന് ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​ ​​​അ​​​ഡ്‌​​​മി​​​ഷ​​​ൻ​​​ ​​​പോ​​​ർ​​​ട്ട​​​ൽ​​​ ​​​w​​​w​​​w.​​​a​​​d​​​m​​​i​​​s​​​s​​​i​​​o​​​n.​​​k​​​e​​​r​​​a​​​l​​​a​​​u​​​n​​​i​​​v​​​e​​​r​​​s​​​i​​​t​​​y.​​​a​​​c.​​​i​​​n​​​ ​​​വെ​​​ബ്സൈ​​​റ്റ് ​​​സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​ണം.


ഗ​​​വ.​​​ ​​​അം​​​ഗീ​​​കൃ​​​ത​​​ ​​​കോ​​​ഴ്സു​​​ക​​​ളിൽ
സൗ​​​ജ​​​ന്യ​​​പ്ര​​​വേ​​​ശ​​​ന​​​വും​​​ ​​​ഫീ​​​സി​​​ള​​​വും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​റൂ​​​ട്രോ​​​ണി​​​ക്‌​​​സി​​​ന്റെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​തൊ​​​ഴി​​​ൽ​​​ ​​​സാ​​​ദ്ധ്യ​​​ത​​​യു​​​ള്ള​​​തും​​​ ​​​വി​​​വി​​​ധ​​​ ​​​പി.​​​എ​​​സ്.​​​സി​​​ ​​​നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്ക് ​​​യോ​​​ഗ്യ​​​വു​​​മാ​​​യ​​​ ​​​പി.​​​ജി.​​​ഡി.​​​സി.​​​എ,​​​ ​​​ഡി.​​​സി.​​​എ,​​​ ​​​ഡാ​​​റ്റാ​​​ ​​​എ​​​ൻ​​​ട്രി,​​​ ​​​ക​​​മ്പ്യൂ​​​ട്ട​​​റൈ​​​സ്‌​​​ഡ് ​​​ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ​​​ ​​​അ​​​ക്കൗ​​​ണ്ടിം​​​ഗ് ​​​(​​​ജി.​​​എ​​​സ്.​​​ടി​​​),​​​ ​​​ആ​​​ട്ടോ​​​കാ​​​ഡ് ​​​കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​സാ​​​ങ്കേ​​​തി​​​ക​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​വ​​​കു​​​പ്പി​​​ന്റെ​​​ ​​​അ​​​നു​​​മ​​​തി​​​യു​​​ള്ള​​​ ​​​കേ​​​ര​​​ള​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള​​​ ​​​ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​ടി.​​​ടി.​​​സി,​​​ ​​​ഡി.​​​ടി.​​​പി,​​​ ​​​ഓ​​​ഫീ​​​സ് ​​​ഒാ​​​ട്ടോ​​​മേ​​​ഷ​​​ൻ,​​​ ​​​വെ​​​ബ് ​​​ഡി​​​സൈ​​​നിം​​​ഗ്,​​​ ​​​ഹാ​​​ർ​​​ഡ് ​​​വെ​​​യ​​​ർ​​​ ​​​ആ​​​ൻ​​​ഡ് ​​​നെ​​​റ്റ് ​​​വ​​​ർ​​​ക്കിം​​​ഗ്,​​​ ​​​മ​​​ൾ​​​ട്ടി​​​മീ​​​ഡി​​​യ,​​​ ​​​അ​​​നി​​​മേ​​​ഷ​​​ൻ,​​​ ​​​ഗ്രാ​​​ഫി​​​ക് ​​​ഡി​​​സൈ​​​നിം​​​ഗ്,​​​ ​​​ബി​​​ൽ​​​ഡിം​​​ഗ് ​​​ഡി​​​സൈ​​​നിം​​​ഗ് ​​​(​​​ആ​​​ട്ടോ​​​കോ​​​ഡ്)​​​ ​​​കോ​​​ഴ്സു​​​ക​​​ൾ​​​ക്കും​​​ ​​​റൂ​​​ട്രോ​​​ണി​​​ക്‌​​​സ് ​​​അം​​​ഗീ​​​കൃ​​​ത​​​ ​​​മൊ​​​ബൈ​​​ൽ​​​ ​​​ഫോ​​​ൺ,​​​ ​​​സി.​​​സി.​​​ടി.​​​വി​​​ ​​​ടെ​​​ക്‌​​​നി​​​ഷ്യ​​​ൻ,​​​ ​​​ഇ​​​ന്റീ​​​രി​​​യ​​​ർ​​​ ​​​ഡി​​​സൈ​​​ൻ,​​​ ​​​ഫാ​​​ഷ​​​ൻ​​​ ​​​ഡി​​​സൈ​​​നിം​​​ഗ്,​​​ ​​​ബ്യൂ​​​ട്ടീ​​​ഷ്യ​​​ൻ​​​ ​​​കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്കും​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​എ​​​സ്.​​​സി,​​​ ​​​എ​​​സ്.​​​ടി​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് ​​​കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ ​​​സൗ​​​ജ​​​ന്യ​​​വും​​​ ​​​മ​​​റ്റു​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് 20​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​ഫീ​​​സി​​​ള​​​വു​​​മു​​​ണ്ട്.​​​ ​​​എ​​​ല്ലാ​​​ ​​​ജി​​​ല്ല​​​ക​​​ളി​​​ലു​​​മു​​​ള്ള​​​ ​​​റൂ​​​ട്രോ​​​ണി​​​ക്‌​​​സ് ​​​പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ ​​​വ​​​ഴി​​​യാ​​​ണ് ​​​പ​​​രി​​​ശീ​​​ല​​​നം.​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ 9072767005.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUHS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.