തിരുവനന്തപുരം: അദ്ധ്യാപകർ ഉൾപ്പെടെ സർക്കാർ ജീവനക്കാരുടെ ആർജ്ജിതാവധി സറണ്ടർ ചെയ്യുന്നത് മൂന്നു മാസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തവായി. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണിത്. നിലവിലെ നിരോധനം ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |