കൊച്ചി: ക്രിമിനൽ കേസുകളിൽ സൗജന്യ നിയമസഹായം നൽകാനുള്ള ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസലർ നിയമനത്തിനുള്ള അപേക്ഷ സെപ്തംബർ 15 വരെ നൽകാമെന്ന് കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി അറിയിച്ചു. ദേശീയ ലീഗൽ സർവീസ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലകൾ തോറും ഡിഫൻസ് കൗൺസലർമാരെ നിയമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |