തിരുവനന്തപുരം: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ ഡിസ്ട്രിക്ട് ഗവർണറായി ലയൺ കെ. ഗോപകുമാർ മേനോൻ, ഒന്നാം വൈസ് ഗവർണറായി ലയൺ ഡോ എ. കണ്ണൻ, രണ്ടാം വൈസ് ഗവർണറായി ലയൺ ബി. അജയകുമാർ എന്നിവരെ തിരഞ്ഞെടുത്തു. ലയൺസ് ഡിസ്ട്രിക്ടിലെ 377 പ്രതിനിധികൾ ഓൺലൈൻ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് നടപടികൾക്ക് ലയൺ കെ. സുരേഷ് നേതൃത്വം നൽകി. ഡിസ്ട്രിക്ട് ഗവർണർ ലയൺ വി. പരമേശ്വരൻകുട്ടി ലയൺ ജെയിൻ സി. ജോബ്, ലയൺ യൂജിൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |