മലപ്പുറം: പൗരത്വ നിയമം നടപ്പാക്കാൻ കേന്ദ്ര സർക്കാർ വിരുദ്ധ നീക്കങ്ങൾ നടത്തുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ലീഗ് കൊടുത്തിട്ടുള്ള കേസുകൾക്കൊപ്പം പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ നിയമസംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |