തിരുവനന്തപുരം: രണ്ടരമാസത്തെ വാരാന്ത്യ ലോക്ക് ഡൗണിന് ശേഷം ഇന്ന് സംസ്ഥാനത്ത് കടകളും വാണിജ്യസ്ഥാപനങ്ങളും തുറക്കും. കടകളിൽ കയറുന്നതിന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആശയകുഴപ്പമുണ്ടെങ്കിലും വിപണികൾ സജീവമാണ്. ശനിയാഴ്ച തുറക്കാൻ അനുമതിയുള്ളതിനാൽ ഇന്നലെ പലയിടത്തും തിരക്ക് കുറവായിരുന്നു. കടകൾ ഇന്ന് രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |