തിരുവനന്തപുരം: ഇന്ത്യൻ എക്സ് പ്രസ് സംഘടിപ്പിച്ച ഡിജിറ്റൽ ടെക്നോളജി സെനറ്റ് അവാർഡ്-2021ൽ എന്റർപ്രൈസ് മൊബിലിറ്റി വിഭാഗത്തിൽ ലുലു ഗ്രൂപ്പിന് അവാർഡ്. ലുലു ഗ്രൂപ്പിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ലുലു ഓൺലൈൻ ഇന്ത്യ ഷോപ്പിംഗ് ആപ്പ് മുഖേനയുള്ള ഡിജിറ്റൽ, സാങ്കേതിക മുന്നേറ്റങ്ങൾക്കാണ് ഈ അംഗീകാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |