SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.40 AM IST

മറയൂർ ചന്ദനലേലം: 49.28 കോടിയുടെ റെക്കാഡ് വില്പന

marayoor-

മറയൂർ: കൊവിഡിനെ തുടർന്ന് ഇടിഞ്ഞ മറയൂർ ചന്ദന ലേലത്തിൽ ഇത്തവണ റെക്കാഡ് വില്പന. ഈ വർഷത്തെ അവസാന ലേലത്തിൽ നികുതി ഉൾപ്പെടെ 49.28 കോടിരൂപയുടെ വില്പനയാണ് നടന്നത്. ഏറ്റവും ഉയർന്ന വിലയായി ക്ലാസ് ഒന്ന് 'വിലയാത്ത് ബുദ്ധ' ഇനത്തിൽപ്പെട്ട ചന്ദനത്തിന് ഒരു കിലോയ്ക്ക് 18,​598 രൂപ ലഭിച്ചു.
ഏറ്റവും അധികം വിറ്റഴിഞ്ഞത് ക്ലാസ് 10 ഇനത്തിൽപ്പെട്ട ജെയ്‌പൊഗൽ ചന്ദനമാണ് ഇതിലൂടെ മാത്രം 14.05 കോടി സർക്കാരിന് ലഭിച്ചു. ക്ലാസ് 13 ഇനത്തിൽപ്പെട്ട 636 കിലോഗ്രാം സോ ഡസ്റ്റ് ചന്ദനവും 75 കിലോ ചന്ദനപ്പൊടിയും ആരും വാങ്ങിയില്ല. രണ്ട് ദിവസങ്ങളിൽ നാല് ഘട്ടങ്ങളിലായാണ് ലേലം നടന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARAYOOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.