കൊച്ചി: മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ യുവതിയെ തടഞ്ഞുവച്ച് പീഡിപ്പിച്ച കേസിലെ പ്രതി തൃശൂർ സ്വദേശി മാർട്ടിൻ ജോസഫിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നൽകിയ അപേക്ഷ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ഇന്നു പരിഗണിക്കും. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ടു വരെ പ്രതി യുവതിയെ ഫ്ളാറ്റിൽ തടഞ്ഞുവച്ച് ഉപദ്രവിച്ചെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |