തിരുവനന്തപുരം: രണ്ടാം അലോട്ട്മെന്റിനു ശേഷം ഒഴിവുവന്ന എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്കുള്ള മോപ് അപ് അലോട്ട്മെന്റ് www.cee.kerala.gov.inൽ. അലോട്ട്മെന്റ് ലഭിച്ചവർ ആറു മുതൽ എട്ടിന് ഉച്ചയ്ക്ക് രണ്ടുവരെ കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300
നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം: തൃശൂർ ഗവ. നഴ്സിംഗ് കോളേജിൽ ഒഴിവുള്ള ഒരു എം.എസ്സി നഴ്സിംഗ് സീറ്റിൽ 6ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക് www.dme.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |