SignIn
Kerala Kaumudi Online
Friday, 29 March 2024 6.25 PM IST

എം.സി.എ പ്രവേശനത്തിന് അപേക്ഷിക്കാം

p

തിരുവനന്തപുരം: എം.സി.എ പ്രവേശനത്തിന് മേയ് 10 മുതൽ ജൂൺ ഒന്നു വരെ അപേക്ഷിക്കാം.

യോഗ്യതാപരീക്ഷയിൽ 50 ശതമാനം മാർക്ക് വേണം. സംവരണ വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. അപേക്ഷാഫീസ് പൊതു വിഭാഗത്തിന് 1200 രൂപയും പട്ടികവിഭാഗത്തിന് 600 രൂപയുമാണ്. വ്യക്തിഗത വിവരങ്ങൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽ രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ചോ ഫെഡറൽബാങ്കിന്റെ ശാഖ വഴിയോ ഫീസ് അടയ്‌ക്കാം. അനുബന്ധ രേഖകളും അപ്‌ലോഡ് ചെയ്യണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളിൽ ജൂൺ 12 ന് രാവിലെ 10 മുതൽ 12 വരെ നടത്തുന്ന പ്രവേശന പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഫോൺ: 04712560363, 364

ബി​ ​ആ​ർ​ക്,​ ​എം​ ​ടെ​ക് ​പ​രീ​ക്ഷ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ന​ട​ത്തി​യ​ ​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി​ ​ആ​ർ​ക് ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്സൈ​​​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ​ ​പ​ക​ർ​പ്പി​നും​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ 16​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഒ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​ഡെ​സ് ​ജൂ​റി​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ളു​ടെ​യും,​ ​പി​എ​ച്ച്ഡി​ ​ഈ​വ​ൻ​ ​സെ​മ​സ്​​റ്റ​ർ​ ​പ​രീ​ക്ഷ​ക​ളു​ടെ​യും,​ ​തി​രു​വ​ന​ന്ത​പു​രം​ ​ക്ല​സ്​​റ്റ​ർ​ ​ന​ട​ത്തി​യ​ ​ര​ണ്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​എം​ടെ​ക് ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ല​വും​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​k​t​u.​e​d​u.​i​n​ ​വെ​ബ്സൈ​റ്റി​ൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MCA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.