തിരുവനന്തപുരം: തക്കല മണവിളയിലെ അരുണാചല വനിതാ എൻജിനീയറിംഗ് കോളേജിൽ, മെറിറ്റ് ഫീസിൽ കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (രണ്ടു വീതം), സിവിൽ, ഇലക്ട്രിക്കൽ (മൂന്നു വീതം), ഇലക്ട്രോണിക്സ് (നാല്) സീറ്റുകൾ ഒഴിവുണ്ട്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയത്തിൽ 60 ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 9447453123, 9037753123, 04651200123. മെയിൽ: arunachalawomens@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |