തിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള പുതുക്കിയ റാങ്ക് ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുതുക്കിയ മാനദണ്ഡപ്രകാരം യോഗ്യത നേടിയവരെക്കൂടി ഉൾപ്പെടുത്തിയതാണ് ലിസ്റ്റ്. സർവീസ് ക്വോട്ട, കാറ്റഗറി റാങ്ക് ലിസ്റ്റുകൾ പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ- 04712525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |